Wednesday, 5 March 2014

ഭഗവതി പാട്ട് കലാകാരൻ പുള്ളോടിലെ ഭഗവതി പാട്ടിൻറെ കാരണവർ , ഗുരു, കേരള ഗവണ്‍മെൻറ്റ് ഫോക്‌ലോർ അവാർഡ് ജേതാവ് മറ്റ് ഒട്ടനവദി കലാ പുരസ്കാരങ്ങൾ നേടിയ മണ്മറഞ്ഞുപോയ പുള്ളോട് രക്കപ്പനാശാൻ അവർകളുടെ പുത്രനും ഭഗവതി പാട്ടിനെ ഇപ്പോൾ മുൻപിൽ നിന്നും നയിക്കുന്ന കൃഷ്ണദാസ്‌ ത്രിപ്പാളൂർ അവർകൾ അദ്ദേഹത്തിന് വേണ്ടി ഉദയ ആർട്സ് & സ്പോർട്സ് സെൻറെർ പുള്ളോടിൽ നിന്നും പുരസ്‌കാരം ഏറ്റു വാങ്ങിയപ്പോൾ



No comments:

Post a Comment